---
title: "#kanjirangad | കാൻസർ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു"
english_title: "Organized cancer awareness workshop"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182962/organized-cancer-awareness-workshop"
published_at: "2024-02-08T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c4a2f238558_WhatsApp_Image_2024-02-08_at_3.07.20_PM.jpeg"
keywords: []
---

# #kanjirangad | കാൻസർ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **കാഞ്ഞിരങ്ങാട്: **കാഞ്ഞിരങ്ങാട് റൂഡ്സെറ്റിൽ കാൻസർ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡണ്ട് ഡി കൃഷ്ണനാഥ പൈ ഉദ്ഘാടനം ചെയ്തു.

## Article Content

**കാഞ്ഞിരങ്ങാട്: **കാഞ്ഞിരങ്ങാട് റൂഡ്സെറ്റിൽ കാൻസർ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡണ്ട് ഡി കൃഷ്ണനാഥ പൈ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പിൽ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും മലബാർ കാൻസർ കെയർ സൊസൈറ്റിയുടേയും സംയുക്കാഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. റൂഡ്സെറ്റ് ഡയറക്ടർ ജയചന്ദ്രൻ സി വി യുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ സീനിയർ പരിശീലകൻ അഭിലാഷ് എൻ സ്വാഗതവും, പരിശീലക റോഷ്ണി സി നന്ദിയും പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182962/organized-cancer-awareness-workshop)