---
title: "ദേശീയ വിര വിമുക്ത ദിനം ആചരിച്ചു"
english_title: "Angadikkadavu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183013/angadikkadavu"
published_at: "2024-02-08T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c4da9510ac5_IMG-20240208-WA0002.jpg"
keywords: []
---

# ദേശീയ വിര വിമുക്ത ദിനം ആചരിച്ചു

> **Lead Summary:** **അങ്ങാടികടവ്:** ഫെബ്രുവരി 8 ദേശീയ വിര വിമുക്ത ദിനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം സേക്രട്ട് ഹാർട്ട് സ്കൂളിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പെഴ്സൺ സിന്ധുബന്നി യുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ നിർവഹിച്ചു. യോഗത്തിന് ജോഷി തോമസ് സ്വാഗതം പറഞ്ഞു.

## Article Content

**അങ്ങാടികടവ്:** ഫെബ്രുവരി 8 ദേശീയ വിര വിമുക്ത ദിനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം സേക്രട്ട് ഹാർട്ട് സ്കൂളിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പെഴ്സൺ സിന്ധുബന്നി യുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ നിർവഹിച്ചു. യോഗത്തിന് ജോഷി തോമസ് സ്വാഗതം പറഞ്ഞു.

അങ്ങാടിക്കടവ് പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ നൈന പോൾ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാർ എന്നിവർ ബോധവൽക്കരണ ക്ലാസ് നടത്തി.സേക്രട്ട് ഹാർട്ട് യു.പി. സ്കൂൾ പ്രധാന അധ്യാപിക ഷൈനി മാത്യു , ജെഎച്ച്ഐ എസ്.സി. അരുൺ , ജെപിഎച്ച് എൻ മാരായ സിന്ധു എൻ നാരായണൻ, പി.ഡി. മോളി, അനുഷ എംഎൽഎസ്‌പി , ആശവർക്കർ ലൂസി ജോസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183013/angadikkadavu)