---
title: "ബൈക്കിൽ നിന്ന് കുഴഞ്ഞ് വീണ് വീട്ടമ്മ മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183067/dead"
published_at: "2024-02-08T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c50a7571802_n5811834421707315644081e8cf80dde50a5931d65251b6cca1e25336c1cb2cd4858ff9678684a0f8954edf.jpg"
keywords: []
---

# ബൈക്കിൽ നിന്ന് കുഴഞ്ഞ് വീണ് വീട്ടമ്മ മരിച്ചു

> **Lead Summary:** **പനമരം:** ബൈക്കിൽ നിന്ന് കുഴഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. പനമരം - പുഞ്ചവയൽ - രണ്ടാം മൈൽ ബിജുവിന്റെ ഭാര്യ ലില്ലി ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് പനമരത്തുള്ള ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുന്ന വഴി ബൈക്കിൽ നിന്നും കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. മൃതദേഹം കൽപറ്റ ലിയോ ആശുപത്രി മോർച്ചറിയിൽ.

## Article Content

**പനമരം:** ബൈക്കിൽ നിന്ന് കുഴഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. പനമരം - പുഞ്ചവയൽ - രണ്ടാം മൈൽ ബിജുവിന്റെ ഭാര്യ ലില്ലി ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് പനമരത്തുള്ള ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുന്ന വഴി ബൈക്കിൽ നിന്നും കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. മൃതദേഹം കൽപറ്റ ലിയോ ആശുപത്രി മോർച്ചറിയിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183067/dead)