---
title: "പ്രൊജക്ട് മാനേജര്‍ ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183132/vacancy"
published_at: "2024-02-09T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c5bca628570_download_(1).png"
keywords: []
---

# പ്രൊജക്ട് മാനേജര്‍ ഒഴിവ്

> **Lead Summary:** **കണ്ണൂർ** : കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ചോലസുരക്ഷാ പദ്ധതിയില്‍ പ്രൊജക്ട് മാനേജരുടെ ഒഴിവുണ്ട്. സോഷ്യല്‍ വര്‍ക്ക്/ സോഷ്യോളജിയിലുള്ള പി ജി ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അഞ്ചുകണ്ടിയിലെ ചോല സുരക്ഷ ഓഫീസില്‍ ഫെബ്രുവരി 15 നകം അപേക്ഷ നല്‍കണം. ഫോണ്‍: 9744510930, 9847401207. 

## Article Content

**കണ്ണൂർ** : കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ചോലസുരക്ഷാ പദ്ധതിയില്‍ പ്രൊജക്ട് മാനേജരുടെ ഒഴിവുണ്ട്. സോഷ്യല്‍ വര്‍ക്ക്/ സോഷ്യോളജിയിലുള്ള പി ജി ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അഞ്ചുകണ്ടിയിലെ ചോല സുരക്ഷ ഓഫീസില്‍ ഫെബ്രുവരി 15 നകം അപേക്ഷ നല്‍കണം. ഫോണ്‍: 9744510930, 9847401207. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183132/vacancy)