---
title: "കാട്ടാന വീട്ടിൽ ഓടിക്കയറി: വീട്ടുകാരന്  പരിക്ക് "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183327/wayanad"
published_at: "2024-02-10T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c6df2bce44f_IMG-20240210-WA0008.jpg"
keywords: []
---

# കാട്ടാന വീട്ടിൽ ഓടിക്കയറി: വീട്ടുകാരന്  പരിക്ക് 

> **Lead Summary:** **വയനാട്**: കാട്ടാന വീട്ടിൽ ഓടിക്കയറി വീട്ടുകാരനെ ആക്രമിച്ചു. കുറുവ ദ്വീപിന് സമീപം ചാലിഗദ്ദ പനച്ചിയിൽ അജിയെയാണ് ആന ആക്രമിച്ചത് . പരിക്കേറ്റ ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നു. കർണാടകയുടെ റേഡിയോ കോളർ ഘടിപ്പിച്ച ആനയാണിത്. 

## Article Content

**വയനാട്**: കാട്ടാന വീട്ടിൽ ഓടിക്കയറി വീട്ടുകാരനെ ആക്രമിച്ചു. കുറുവ ദ്വീപിന് സമീപം ചാലിഗദ്ദ പനച്ചിയിൽ അജിയെയാണ് ആന ആക്രമിച്ചത് . പരിക്കേറ്റ ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നു. കർണാടകയുടെ റേഡിയോ കോളർ ഘടിപ്പിച്ച ആനയാണിത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183327/wayanad)