---
title: "കമലാ വിജയന്റെ ചികിത്സയ്ക്ക് 2.69 ലക്ഷം"
english_title: "Kamalavijayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183362/kamalavijayan"
published_at: "2024-02-10T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c70730a9454_IMG-20240210-WA0021(1).jpg"
keywords: []
---

# കമലാ വിജയന്റെ ചികിത്സയ്ക്ക് 2.69 ലക്ഷം

> **Lead Summary:** **തിരുവനന്തപുരം**: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലാ വിജയന്റെ ചികിത്സ ചെലവുകള്‍ക്കായി 2,69,434 രൂപ അനുവദിച്ചു. പൊതുഭരണ വകുപ്പിന്റെതാണ് ഉത്തരവ്.

## Article Content

**തിരുവനന്തപുരം**: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലാ വിജയന്റെ ചികിത്സ ചെലവുകള്‍ക്കായി 2,69,434 രൂപ അനുവദിച്ചു. പൊതുഭരണ വകുപ്പിന്റെതാണ് ഉത്തരവ്.

24.7.2023 മുതല്‍ 2.8.2023വരെയുള്ള കാലയളവില്‍ ചികിത്സയ്ക്ക് ചെലവായ തുകയില്‍ അനുവദനീയമാകമലാ വിജയന്റെ ചികിത്സയ്ക്ക് 2,69 ലക്ഷം പണമാണ് അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183362/kamalavijayan)