---
title: "വീൽചെയർ നൽകി"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183420/peravoor"
published_at: "2024-02-10T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c737cd993b0_IMG-20240210-WA0027.jpg"
keywords: []
---

# വീൽചെയർ നൽകി

> **Lead Summary:** **പേരാവൂർ**: സീനിയർ ചേംബർ ഇന്റർനാഷ്ണൽ പേരാവൂർ സിറ്റി ലീജിയൻ പേരാവൂർ താലൂക്കാശുപത്രി പെയിൻ & പാലിയേറ്റീവ് കെയറിന് വീൽചെയർ നൽകി. സീനിയർ ചേംബർ പേരാവൂർ സിറ്റി ലീജിയൻ പ്രസിഡന്റ് മനോജ് താഴെപ്പുരയിൽ നിന്നും ഡോക്ടർ സന്ദീപ്, പാലിയേറ്റീവ് ഇൻചാർജ് സിസ്റ്റർ ആൻസി, സ്റ്റാഫുകൾ എന്നിവർ ചേർന്ന് വീൽചെെയർ ഏറ്റ് വാങ്ങി.

## Article Content

**പേരാവൂർ**: സീനിയർ ചേംബർ ഇന്റർനാഷ്ണൽ പേരാവൂർ സിറ്റി ലീജിയൻ പേരാവൂർ താലൂക്കാശുപത്രി പെയിൻ & പാലിയേറ്റീവ് കെയറിന് വീൽചെയർ നൽകി. സീനിയർ ചേംബർ പേരാവൂർ സിറ്റി ലീജിയൻ പ്രസിഡന്റ് മനോജ് താഴെപ്പുരയിൽ നിന്നും ഡോക്ടർ സന്ദീപ്, പാലിയേറ്റീവ് ഇൻചാർജ് സിസ്റ്റർ ആൻസി, സ്റ്റാഫുകൾ എന്നിവർ ചേർന്ന് വീൽചെെയർ ഏറ്റ് വാങ്ങി.

ലീജിയൻ സെക്രട്ടറി സീനിയർ സി.സി. ജോസ്. വൈസ് പ്രസിഡന്റ് കെ.ടി. തോമസ്, സീനിയർ ടി.ഡി. തങ്കച്ചൻ, സീനിയർ രവീന്ദ്രൻ, സീനിയർ ശശീന്ദ്രൻ, സീനിയർ ശ്രീനിവാസൻ, സീനിയർ വേണുഗോപാൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183420/peravoor)