---
title: "നിലമ്പൂർ – ഷൊർണൂർ എക്സ്പ്രസ് ഫെബ്രുവരി 17, 18, 24, 25 തീയതികളിൽ ഓടില്ല"
english_title: "Nilamboor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183443/nilamboor"
published_at: "2024-02-10T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c749bcd1837_IMG-20240210-WA0031.jpg"
keywords: []
---

# നിലമ്പൂർ – ഷൊർണൂർ എക്സ്പ്രസ് ഫെബ്രുവരി 17, 18, 24, 25 തീയതികളിൽ ഓടില്ല

> **Lead Summary:**  **നിലമ്പൂർ**: നിലമ്പൂരിൽനിന്ന് ഷൊർണൂരിലേക്ക് രാവിലെ 5.30-ന് പുറപ്പെടുന്ന 06470 നമ്പർ എക്സ്പ്രസ് തീവണ്ടി ഫെബ്രുവരി 17, 18, 24, 25 തീയതികളിൽ ഓടില്ല. ഇതേ ദിവസങ്ങളിൽ രാവിലെ ഒൻപതിന് ഷൊർണൂരിൽനിന്ന് നിലമ്പൂരിലേക്കുള്ള എക്സ്പ്രസും റദ്ദാക്കി. റെയിൽവേ ഡിവിഷനു കീഴിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിന്‍ സർവീസുകള്‍ റദ്ദാക്കിയത്.

## Article Content

 **നിലമ്പൂർ**: നിലമ്പൂരിൽനിന്ന് ഷൊർണൂരിലേക്ക് രാവിലെ 5.30-ന് പുറപ്പെടുന്ന 06470 നമ്പർ എക്സ്പ്രസ് തീവണ്ടി ഫെബ്രുവരി 17, 18, 24, 25 തീയതികളിൽ ഓടില്ല. ഇതേ ദിവസങ്ങളിൽ രാവിലെ ഒൻപതിന് ഷൊർണൂരിൽനിന്ന് നിലമ്പൂരിലേക്കുള്ള എക്സ്പ്രസും റദ്ദാക്കി. റെയിൽവേ ഡിവിഷനു കീഴിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിന്‍ സർവീസുകള്‍ റദ്ദാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183443/nilamboor)