---
title: "കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങി മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183494/dead"
published_at: "2024-02-10T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c7851381949_n582058482170757447047711d10d0efe9ea86d63a0b274d3a6b6788db36f6e6d9bb9d8c668e699341d5b1f.jpg"
keywords: []
---

# കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങി മരിച്ചു

> **Lead Summary:** **കോഴിക്കോട്:** കുളിക്കാനിറങ്ങിയ മൂന്നു പേർ പുഴയില്‍ മുങ്ങി മരിച്ചു. കോഴിക്കോട് കുന്നമംഗലം പൊയ്യം കുളിക്കമണ്ണിലെ കടവില്‍ ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. കാരിപ്പറന്പത്ത് മിനി,ആതിര, അദ്വൈത് എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**കോഴിക്കോട്:** കുളിക്കാനിറങ്ങിയ മൂന്നു പേർ പുഴയില്‍ മുങ്ങി മരിച്ചു. കോഴിക്കോട് കുന്നമംഗലം പൊയ്യം കുളിക്കമണ്ണിലെ കടവില്‍ ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. കാരിപ്പറന്പത്ത് മിനി,ആതിര, അദ്വൈത് എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183494/dead)