---
title: "വയനാട്ടിൽ മയക്കുവെടി വെക്കാൻ ഉത്തരവിട്ട ആനയെ  വനം വകുപ്പ് അധികൃതർ കാട്ടിലേക്ക് തുരത്തുവാൻ ശ്രമിക്കുന്നതായി നാട്ടുകാരുടെ ആരോപണം. "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183562/wayanad"
published_at: "2024-02-11T07:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c82854e3514_Screenshot_20240211-072001_WhatsApp.jpg"
keywords: []
---

# വയനാട്ടിൽ മയക്കുവെടി വെക്കാൻ ഉത്തരവിട്ട ആനയെ  വനം വകുപ്പ് അധികൃതർ കാട്ടിലേക്ക് തുരത്തുവാൻ ശ്രമിക്കുന്നതായി നാട്ടുകാരുടെ ആരോപണം. 

> **Lead Summary:** **വയനാട്**: വയനാട്ടിൽ മയക്കുവെടി വെക്കാൻ ഉത്തരവിട്ട ആനയെ വനം വകുപ്പ് അധികൃതർ കാട്ടിലേക്ക് തുരത്തുവാൻ ശ്രമിക്കുന്നതായി നാട്ടുകാരുടെ ആരോപണം. ഇന്നലെ രാത്രി ഇതുസംബന്ധിച്ച് നാട്ടുകാരും പോലീസും വനം വകുപ്പധികതരും ചേർന്ന് വാക്കേറ്റമുണ്ടായി.

## Article Content

**വയനാട്**: വയനാട്ടിൽ മയക്കുവെടി വെക്കാൻ ഉത്തരവിട്ട ആനയെ വനം വകുപ്പ് അധികൃതർ കാട്ടിലേക്ക് തുരത്തുവാൻ ശ്രമിക്കുന്നതായി നാട്ടുകാരുടെ ആരോപണം. ഇന്നലെ രാത്രി ഇതുസംബന്ധിച്ച് നാട്ടുകാരും പോലീസും വനം വകുപ്പധികതരും ചേർന്ന് വാക്കേറ്റമുണ്ടായി.

അതേ സമയം ഇന്നലെ രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ട്രാക്ടർ ഡ്രൈവർ പനച്ചിയിൽ അജിയുടെ മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പടമല സെൻ്റ് അൽഫോൻസ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183562/wayanad)