---
title: "13 ന് കടകൾ അടച്ചിടും: വ്യാപാരി വ്യവസായി ഏകോപന സമിതി"
english_title: "Shops to be closed on 13th: Vyapari Vyavasayi Coordination Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183625/shops-to-be-closed-on-13th-vyapari-vyavasayi-coordination-committee"
published_at: "2024-02-11T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c866e7a3815_WhatsApp_Image_2024-02-11_at_11.48.02.jpeg"
keywords: []
---

# 13 ന് കടകൾ അടച്ചിടും: വ്യാപാരി വ്യവസായി ഏകോപന സമിതി

> **Lead Summary:** 13 ന് കടകൾ അടച്ചിടും: വ്യാപാരി വ്യവസായി ഏകോപന സമിതി

## Article Content

13 ന് കടകൾ അടച്ചിടും: വ്യാപാരി വ്യവസായി ഏകോപന സമിതി

കണ്ണൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 13-ന് നടക്കുന്ന വ്യാപാര സംരക്ഷണ ജാഥയുമായി ബന്ധപ്പെട്ട് അന്നേദിവസം കടകൾ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിദ് അറിയിച്ചു. ജില്ലയിൽനിന്ന് 5,000-ത്തോളം വ്യാപാരികൾ തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183625/shops-to-be-closed-on-13th-vyapari-vyavasayi-coordination-committee)