---
title: "മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം സമാപിച്ചു"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183651/thalassery"
published_at: "2024-02-11T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c878ec26e02_Screenshot_20240211-130100_WhatsApp.jpg"
keywords: []
---

# മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം സമാപിച്ചു

> **Lead Summary:** തലശ്ശേരി : തലശ്ശേരി കാവുംഭാഗം നമ്പള്ളി പോതിയോടം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം സമാപിച്ചു. മുച്ചിലോട്ട് ഭഗവതിയുടെ കൊടിയില തോറ്റവും നരമ്പിൽ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർക്കാളി, വിഷ്ണുമൂർത്തി ദൈവങ്ങളുടെ പുറപ്പാടും നടന്നു.ഉച്ചക്ക് മേലേരി കയ്യേൽക്കൽ തുടർന്ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു.രാത്രി ആറാടിക്കൽ ചടങ്ങോടെ ഉൽസവം സമാപിച്ചു.

## Article Content

തലശ്ശേരി : തലശ്ശേരി കാവുംഭാഗം നമ്പള്ളി പോതിയോടം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം സമാപിച്ചു. മുച്ചിലോട്ട് ഭഗവതിയുടെ കൊടിയില തോറ്റവും നരമ്പിൽ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർക്കാളി, വിഷ്ണുമൂർത്തി ദൈവങ്ങളുടെ പുറപ്പാടും നടന്നു.ഉച്ചക്ക് മേലേരി കയ്യേൽക്കൽ തുടർന്ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു.രാത്രി ആറാടിക്കൽ ചടങ്ങോടെ ഉൽസവം സമാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183651/thalassery)