---
title: "തളിപ്പറമ്പ് ചിൻമയ മിഷൻ കോളേജ് 86-88പ്രീഡിഗ്രി ബാച്ച് സംഗമം  നടത്തി "
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183682/thaliparamba"
published_at: "2024-02-11T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c89bdcb43c3_IMG-20240211-WA0013.jpg"
keywords: []
---

# തളിപ്പറമ്പ് ചിൻമയ മിഷൻ കോളേജ് 86-88പ്രീഡിഗ്രി ബാച്ച് സംഗമം  നടത്തി 

> **Lead Summary:** **തളിപ്പറമ്പ്** : ചിൻമയ മിഷൻ കോളേജ് 86-88പ്രീഡിഗ്രി ബാച്ച് സംഗമം 'ചിൻമയഓർമ്മകൾ' എന്ന പേരിൽ ബാംബു ഫ്രഷ് ഹാളിൽ നടന്നു .

## Article Content

**തളിപ്പറമ്പ്** : ചിൻമയ മിഷൻ കോളേജ് 86-88പ്രീഡിഗ്രി ബാച്ച് സംഗമം 'ചിൻമയഓർമ്മകൾ' എന്ന പേരിൽ ബാംബു ഫ്രഷ് ഹാളിൽ നടന്നു .

ബാച്ചിലെ വിദ്യാർത്ഥിയും ഇപ്പോൾ പട്ടുവം പഞ്ചായത്ത്‌ പ്രസിഡൻ്റുമായ പി ശ്രീമതി ഉദ്ഘാടനം ചെയ്തു. ഷൈമ. വി ആദ്യക്ഷത വഹിച്ചു. ജയശ്രീ. ടി. വി, സവിത. പി. വി, വത്സലാരാജ് , ടി വിനീത എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183682/thaliparamba)