---
title: "തെരുവുനായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്"
english_title: "Injury "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183713/injury"
published_at: "2024-02-11T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c8d58425413_n582278904170766054056338755b5e4fc9d25405f91275e7673ef3d211d5792b5a66c60c87aff934da85ff.jpg"
keywords: []
---

# തെരുവുനായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്

> **Lead Summary:** **കോഴിക്കോട്: **തെരുവുനായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്. കോഴിക്കോട് ജില്ലയിലെ നാദാപുരം കല്ലാച്ചിയിലാണ് തെരുവുനായ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകനെയാണ് നായ ആക്രമിച്ച്‌ ഗുരുതര പരിക്ക് പറ്റിയിട്ടുള്ളത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

## Article Content

**കോഴിക്കോട്: **തെരുവുനായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്. കോഴിക്കോട് ജില്ലയിലെ നാദാപുരം കല്ലാച്ചിയിലാണ് തെരുവുനായ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകനെയാണ് നായ ആക്രമിച്ച്‌ ഗുരുതര പരിക്ക് പറ്റിയിട്ടുള്ളത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183713/injury)