---
title: "ആവിലാട് മുത്തപ്പൻക്കരി പുതിയ റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183789/iritty"
published_at: "2024-02-12T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c98c8b202db_Screenshot_20240212-083715_WhatsApp.jpg"
keywords: []
---

# ആവിലാട് മുത്തപ്പൻക്കരി പുതിയ റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഇരിട്ടി**: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ടാറിംങ് നടത്തി നവീകരിച്ച ആവിലാട് - മുത്തപ്പൻക്കരി പുതിയ റോഡിൻ്റെ ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ. നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.ശ്രീലത അധ്യക്ഷനായി.

## Article Content

**ഇരിട്ടി**: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ടാറിംങ് നടത്തി നവീകരിച്ച ആവിലാട് - മുത്തപ്പൻക്കരി പുതിയ റോഡിൻ്റെ ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ. നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.ശ്രീലത അധ്യക്ഷനായി.

നഗരസഭാ കൗൺസിലർ ടി.കെ.ഷരീഫ , അബ്ദുൾ ഖാദർ കോമ്പിൽ, വി.വി. ജഗദിഷ് , ടി.ജെ. സോണി, സുബൈർ മാക്ക , കെ.സി. ജിതേഷ്, എം.പി. അബ്‌ദു റഹ്മാൻ, ടി.കെ. സത്താർ, പി.വി.സുധീഷ്, അനീഷ് , ചന്ദ്രൻ എന്നിവർ സംസാരിച്ചു. 10 ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183789/iritty)