---
title: "#Legislative | നിയമസഭാ സമ്മേളനം ആരംഭിച്ചു; ബജറ്റ്‌ ചർച്ചയ്‌ക്ക്‌ തുടക്കമാവും"
english_title: "Legislative session begins"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183829/legislative-session-begins"
published_at: "2024-02-12T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c9b096c8e66_Screenshot_2024-02-12-11-13-51-30_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Legislative | നിയമസഭാ സമ്മേളനം ആരംഭിച്ചു; ബജറ്റ്‌ ചർച്ചയ്‌ക്ക്‌ തുടക്കമാവും

> **Lead Summary:** ** തിരുവനന്തപുരം: **ബജറ്റ്‌ അവതരിപ്പിച്ചശേഷമുള്ള ഇടവേള കഴിഞ്ഞ് നിയമസഭ സമ്മേളനം ആരംഭിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന്മേലുള്ള ചർച്ചയ്‌ക്ക്‌ നിയമസഭയിൽ ഇന്നു തുടക്കമാകും. 15ന്‌ ധനമന്ത്രി ചർച്ചയ്‌ക്കുള്ള മറുപടി പറയും. തുടർന്ന്‌ വോട്ട്‌ഓൺ അക്കൗണ്ട്‌ പാസാക്കി നിയമസഭ സമ്മേളനം പിരിയും.

## Article Content

** തിരുവനന്തപുരം: **ബജറ്റ്‌ അവതരിപ്പിച്ചശേഷമുള്ള ഇടവേള കഴിഞ്ഞ് നിയമസഭ സമ്മേളനം ആരംഭിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന്മേലുള്ള ചർച്ചയ്‌ക്ക്‌ നിയമസഭയിൽ ഇന്നു തുടക്കമാകും. 15ന്‌ ധനമന്ത്രി ചർച്ചയ്‌ക്കുള്ള മറുപടി പറയും. തുടർന്ന്‌ വോട്ട്‌ഓൺ അക്കൗണ്ട്‌ പാസാക്കി നിയമസഭ സമ്മേളനം പിരിയും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183829/legislative-session-begins)