---
title: "#Balagokulam | ബാലഗോകുലം കണ്ണൂർ മേഖല കലോത്സവം"
english_title: "Balagokulam Kannur Region Art Festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183886/balagokulam-kannur-region-art-festival"
published_at: "2024-02-12T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c9d1b54a69a_WhatsApp_Image_2024-02-12_at_1.17.36_PM.jpeg"
keywords: []
---

# #Balagokulam | ബാലഗോകുലം കണ്ണൂർ മേഖല കലോത്സവം

> **Lead Summary:** **കണ്ണൂർ: **ബാലഗോകുലം കണ്ണൂർ മേഖല കലോത്സവം 'വേണുനാദം' മുത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പത്മശ്രീ ഇ.പി. നാരായണ പെരുവണ്ണാൻ ഉദ്ഘാടനം ചെയ്തു. മുത്തേടത്ത് സ്കൂളിലെ നാല് വേദികളിലായി 89 മത്സര ഇനങ്ങളാണുള്ളത്. സ്വാഗത സംഘം ചെയർമാൻ ഇ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. എൻ.പി. സുരേന്ദ്രൻ മുഖ്യഭാഷണം നടത്തി. യു. അജയകുമാർ, കെ. രമിത്ത് തുടങ്ങിയവർ സംസാരിച്ചു.

## Article Content

**കണ്ണൂർ: **ബാലഗോകുലം കണ്ണൂർ മേഖല കലോത്സവം 'വേണുനാദം' മുത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പത്മശ്രീ ഇ.പി. നാരായണ പെരുവണ്ണാൻ ഉദ്ഘാടനം ചെയ്തു. മുത്തേടത്ത് സ്കൂളിലെ നാല് വേദികളിലായി 89 മത്സര ഇനങ്ങളാണുള്ളത്. സ്വാഗത സംഘം ചെയർമാൻ ഇ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. എൻ.പി. സുരേന്ദ്രൻ മുഖ്യഭാഷണം നടത്തി. യു. അജയകുമാർ, കെ. രമിത്ത് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183886/balagokulam-kannur-region-art-festival)