---
title: "കൊട്ടിയൂരിൽ  സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കടുവ കുടുങ്ങി"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184045/kottiyoor"
published_at: "2024-02-13T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cadc156d9b6_IMG-20240213-WA0005.jpg"
keywords: []
---

# കൊട്ടിയൂരിൽ  സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കടുവ കുടുങ്ങി

> **Lead Summary:** **കേളകം** :കൊട്ടിയൂർ പന്നിയാം മലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കടുവ കുടുങ്ങി. കൃഷിയിടത്തുള്ള കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. പ്രദേശത്തേക്ക് ആരെയും വനം വകുപ്പ് കടത്തി വിടുന്നില്ല. മണത്തണ സെക്ഷൻ ഫോറസ്‌റ്റിന് കീഴിലുള്ള വനപാലകർ സ്ഥലത്തെത്തിയിട്ടുണ്ട്.

## Article Content

**കേളകം** :കൊട്ടിയൂർ പന്നിയാം മലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കടുവ കുടുങ്ങി. കൃഷിയിടത്തുള്ള കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. പ്രദേശത്തേക്ക് ആരെയും വനം വകുപ്പ് കടത്തി വിടുന്നില്ല. മണത്തണ സെക്ഷൻ ഫോറസ്‌റ്റിന് കീഴിലുള്ള വനപാലകർ സ്ഥലത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184045/kottiyoor)