---
title: "അസാപ്പില്‍ സീറ്റൊഴിവ് "
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184110/vacancy"
published_at: "2024-02-13T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb0a9ad9a6a_download_(1).png"
keywords: []
---

# അസാപ്പില്‍ സീറ്റൊഴിവ് 

> **Lead Summary:** **കണ്ണൂർ** : അസാപ് കേരള കണ്ണൂര്‍ 2020, 2021, 2022 വര്‍ഷങ്ങളില്‍ ഐ ടി ഐ ഫിറ്റര്‍, ഷീറ്റ് മെറ്റല്‍, വെല്‍ഡര്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ പഠനവും ജോലിയും നേടാന്‍ സഹായിക്കുന്ന മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്സിലേക്ക് പ്രവേശനം തുടങ്ങി.

## Article Content

**കണ്ണൂർ** : അസാപ് കേരള കണ്ണൂര്‍ 2020, 2021, 2022 വര്‍ഷങ്ങളില്‍ ഐ ടി ഐ ഫിറ്റര്‍, ഷീറ്റ് മെറ്റല്‍, വെല്‍ഡര്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ പഠനവും ജോലിയും നേടാന്‍ സഹായിക്കുന്ന മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്സിലേക്ക് പ്രവേശനം തുടങ്ങി.

അര്‍ഹരായ മതന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ 100 ശതമാനം സ്‌കോളര്‍ഷിപ്പോടെ പഠനം നടത്താം. ഫോണ്‍: 8075851148, 9633015813, 7907828369. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184110/vacancy)