---
title: "തലശ്ശേരി കാവുംഭാഗം ഭാസ്ക്കർ റാവു മന്ദിരം വാർഷികം ആഘോഷിച്ചു"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184168/thalassery"
published_at: "2024-02-13T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb2db5c3e89_Screenshot_20240213-140840_WhatsApp.jpg"
keywords: []
---

# തലശ്ശേരി കാവുംഭാഗം ഭാസ്ക്കർ റാവു മന്ദിരം വാർഷികം ആഘോഷിച്ചു

> **Lead Summary:** **തലശ്ശേരി**: കാവുംഭാഗം ഭാസ്ക്കർ റാവു മന്ദിരം വാർഷികം ആഘോഷിച്ചു. സമാപന സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ വൽസൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. പി.പി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.പി. ശൈലേഷ്,നിഷാന്ത് കാവുംഭാഗം എന്നിവർ സംസാരിച്ചു.

## Article Content

**തലശ്ശേരി**: കാവുംഭാഗം ഭാസ്ക്കർ റാവു മന്ദിരം വാർഷികം ആഘോഷിച്ചു. സമാപന സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ വൽസൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. പി.പി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.പി. ശൈലേഷ്,നിഷാന്ത് കാവുംഭാഗം എന്നിവർ സംസാരിച്ചു.

ഷെൻസായ് സി.എൻ.മുരളിയെ ആദരിച്ചു.സൗത്ത് ഇന്ത്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യനായ അഷിക സന്തോഷ്,മാസ്റ്റർ ഹൃദിൻ ഹിരൺ,മാസ്റ്റർ കൃഷ്ണദേവ് പ്രശാന്ത് എന്നീ വിദ്യാർത്ഥികളെയും അനുമോദിച്ചു.വിവിധ മൽസരങ്ങളിൽ വിജയികളായവർക്ക് സമ്മാന വിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184168/thalassery)