---
title: "കൊട്ടിയൂരില്‍ നിന്ന് പിടിച്ച കടുവയെ മൃഗശാലയിലാക്കണം; സണ്ണി ജോസഫ്‌ എം എല്‍ എ"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184211/kottiyoor"
published_at: "2024-02-13T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb4b36bd6dc_Screenshot_20240213-162521_WhatsApp.jpg"
keywords: []
---

# കൊട്ടിയൂരില്‍ നിന്ന് പിടിച്ച കടുവയെ മൃഗശാലയിലാക്കണം; സണ്ണി ജോസഫ്‌ എം എല്‍ എ

> **Lead Summary:** **കൊട്ടിയൂര്‍**: പന്ന്യാംമലയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കമ്പിവേലിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മയക്കുവെടി വച്ച് കൂട്ടിലാക്കിയ കടുവയെ ഉടനെ കാട്ടിലേക്ക് തുറന്ന് വിടെരുതെന്നും മൃഗശാലയിലാക്കണമെന്നും പേരാവൂര്‍ എം എല്‍ എ സണ്ണി ജോസഫ്‌ വനം വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടു.

## Article Content

**കൊട്ടിയൂര്‍**: പന്ന്യാംമലയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കമ്പിവേലിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മയക്കുവെടി വച്ച് കൂട്ടിലാക്കിയ കടുവയെ ഉടനെ കാട്ടിലേക്ക് തുറന്ന് വിടെരുതെന്നും മൃഗശാലയിലാക്കണമെന്നും പേരാവൂര്‍ എം എല്‍ എ സണ്ണി ജോസഫ്‌ വനം വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടു.

കൊട്ടിയൂരില്‍ നിന്ന് പിടിച്ചത് വളരെ വലുപ്പമുള്ള കടുവയാണ്, ജനവാസ മേഖലയില്‍ അപകട സാധ്യതയുണ്ടന്നും, ജനങ്ങള്‍ക്ക് ഭയന്ന് ഇരിക്കുകയാണെന്നും സണ്ണി ജോസഫ്‌ എം എല്‍ എ മന്ത്രിയെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184211/kottiyoor)