---
title: "നാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഉഷ ഉപേന്ദ്രനാഥിന് സ്വർണ്ണത്തിളക്കം"
english_title: "Gold "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184243/gold"
published_at: "2024-02-13T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb702fc99dc_IMG-20240213-WA0002.jpg"
keywords: []
---

# നാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഉഷ ഉപേന്ദ്രനാഥിന് സ്വർണ്ണത്തിളക്കം

> **Lead Summary:** **ഹൈദരാബാദ്: **ഗച്ചിബൗളി സ്റ്റേഡിയത്തിൽ നടന്ന അഞ്ചാമത് നാഷണൽ മാസ്റ്റേഴ്സ് അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ 50 -55 വയസ്സുകാരുടെ വിഭാഗത്തിൽ 100 മീറ്റർ ഓട്ടത്തിൽ സ്വർണ്ണമെഡലും, 200 മീറ്റർ, 4 x 100 മീറ്റർ റിലെ യിലും വെള്ളിമെഡലും നേടി ഉഷ ഉപേന്ദ്ര നാഥ്.

## Article Content

**ഹൈദരാബാദ്: **ഗച്ചിബൗളി സ്റ്റേഡിയത്തിൽ നടന്ന അഞ്ചാമത് നാഷണൽ മാസ്റ്റേഴ്സ് അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ 50 -55 വയസ്സുകാരുടെ വിഭാഗത്തിൽ 100 മീറ്റർ ഓട്ടത്തിൽ സ്വർണ്ണമെഡലും, 200 മീറ്റർ, 4 x 100 മീറ്റർ റിലെ യിലും വെള്ളിമെഡലും നേടി ഉഷ ഉപേന്ദ്ര നാഥ്.

 കേരളത്തിനായി മിന്നുന്ന പ്രകടനം കാഴ്ചവച്ച ഉഷ വയനാട് ജില്ലയിൽ കെഎസ്ഇബി കണിയാമ്പറ്റ ട്രാൻസ്മിഷൻ കൺസ്ട്രക്ഷൻ സബ്ഡിവിഷനിൽ അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയറും, കെ.എസ്ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയുമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184243/gold)