---
title: "തിരുവനന്തപുരത്തു നിന്നും കാണാതായ പന്ത്രണ്ട് വയസുകാരനെ കണ്ടെത്തി"
english_title: "Missing case "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184289/missing-case"
published_at: "2024-02-13T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb8bd2c0bfe_n58289279217078383017762bcfa099874d441eb12f6c1cdb97cdb0f3a8bc2238c8732f1e86e2364ecc26d1.jpg"
keywords: []
---

# തിരുവനന്തപുരത്തു നിന്നും കാണാതായ പന്ത്രണ്ട് വയസുകാരനെ കണ്ടെത്തി

> **Lead Summary:** **തിരുവനന്തപുരം: **നാലാഞ്ചിറയില്‍ നിന്ന് കാണാതാ‌യ12 വയസുകാരനെ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ആറു വരെ കുട്ടി വീട്ടിലുണ്ടായിരുന്നെങ്കിലും പിന്നീട് കാണാതാവുക‌യായിരുന്നു. നാ‌ട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ ന‌ടത്തി‌യെങ്കിലും കുട്ടി‌യെ കണ്ടെത്തി‌യിരുന്നില്ല. തുടർന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

## Article Content

**തിരുവനന്തപുരം: **നാലാഞ്ചിറയില്‍ നിന്ന് കാണാതാ‌യ12 വയസുകാരനെ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ആറു വരെ കുട്ടി വീട്ടിലുണ്ടായിരുന്നെങ്കിലും പിന്നീട് കാണാതാവുക‌യായിരുന്നു. നാ‌ട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ ന‌ടത്തി‌യെങ്കിലും കുട്ടി‌യെ കണ്ടെത്തി‌യിരുന്നില്ല. തുടർന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ ന‌ടത്തി‌യ അന്വേഷണത്തില്‍ കുട്ടിയെ കുറവംകോണത്ത് നിന്ന് കണ്ടെത്തി. പിന്നീട് കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184289/missing-case)