---
title: "ആളൊഴിഞ്ഞ പറമ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184303/dead"
published_at: "2024-02-13T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb99876ca0f_n58290537017078418191078ebe5cb58899c631dff26caa0856aac07fd9408221bd2f19352e3278a7d39646.jpg"
keywords: []
---

# ആളൊഴിഞ്ഞ പറമ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **കൊല്ലം: **കാണാതാ‌യ യുവാവിന്‍റെ മൃതദേഹം ആളൊഴിഞ്ഞ പറമ്ബില്‍ കണ്ടെത്തി. ചാത്തന്നൂരില്‍ ഉളിയനാട് ജംഗ്ഷന് സമീപത്തെ പറന്പിലാണ് വേടര്‍ കോളനിയിലെ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി‌ത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നും ശരീരഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചെടുത്ത നിലയിലാണെന്നും പോലീസ് പറഞ്ഞു. 

## Article Content

**കൊല്ലം: **കാണാതാ‌യ യുവാവിന്‍റെ മൃതദേഹം ആളൊഴിഞ്ഞ പറമ്ബില്‍ കണ്ടെത്തി. ചാത്തന്നൂരില്‍ ഉളിയനാട് ജംഗ്ഷന് സമീപത്തെ പറന്പിലാണ് വേടര്‍ കോളനിയിലെ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി‌ത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നും ശരീരഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചെടുത്ത നിലയിലാണെന്നും പോലീസ് പറഞ്ഞു. 

‌യുവാവിനെ കഴിഞ്ഞ നാല് ദിവസമായി കാണ്മാനില്ലായിരുന്നു. ഫോറന്‍സിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. ചാത്തന്നൂര്‍ പോലീസ് മേല്‍ ന‌ടപടികള്‍ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184303/dead)