---
title: "#K.Sudhakaran | പാർട്ടി പറഞ്ഞാൽ കണ്ണൂരിൽ മത്സരിക്കും; കെ. സുധാകരൻ"
english_title: "If the party says it will contest in Kannur; K. Sudhakaran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184418/if-the-party-says-it-will-contest-in-kannur-k-sudhakaran"
published_at: "2024-02-14T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cc6c8e0a0ae_Screenshot_2024-02-14-12-48-13-13_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #K.Sudhakaran | പാർട്ടി പറഞ്ഞാൽ കണ്ണൂരിൽ മത്സരിക്കും; കെ. സുധാകരൻ

> **Lead Summary:** **കണ്ണൂർ: **പാർട്ടി പറഞ്ഞാൽ കണ്ണൂരിൽ മത്സരിക്കും എന്ന് സുധാകരൻ ആവർത്തിച്ചു. ഒരു പദവി മാത്രമാണ് ആഗ്രഹിക്കുന്നത് എന്ന് അറിയിച്ചിട്ടുണ്ട്. കണ്ണൂരിൽ കോൺഗ്രസ്സിന് വെല്ലുവിളി ഇല്ലെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ എം.പി കണ്ണൂരിൽ പറഞ്ഞു.

## Article Content

**കണ്ണൂർ: **പാർട്ടി പറഞ്ഞാൽ കണ്ണൂരിൽ മത്സരിക്കും എന്ന് സുധാകരൻ ആവർത്തിച്ചു. ഒരു പദവി മാത്രമാണ് ആഗ്രഹിക്കുന്നത് എന്ന് അറിയിച്ചിട്ടുണ്ട്. കണ്ണൂരിൽ കോൺഗ്രസ്സിന് വെല്ലുവിളി ഇല്ലെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ എം.പി കണ്ണൂരിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184418/if-the-party-says-it-will-contest-in-kannur-k-sudhakaran)