---
title: "ക്ഷേത്രോത്സവത്തിനിടെ യുവാവിന് കുത്തേറ്റു"
english_title: "Alappuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184440/alappuzha"
published_at: "2024-02-14T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cc7bda1ef13_IMG-20240214-WA0026.jpg"
keywords: []
---

# ക്ഷേത്രോത്സവത്തിനിടെ യുവാവിന് കുത്തേറ്റു

> **Lead Summary:** **ആലപ്പുഴ**: ചന്തിരൂരിൽ ക്ഷേത്രോത്സവത്തിനിടെ യുവാവിന് കുത്തേറ്റു. അരൂർ സ്വദേശി ആൽബിനാണ് കുത്തേറ്റത്. മുൻ വൈരാഗ്യത്തെ തുടർന്നാണ് യുവാവിനെ ആക്രമിച്ചത് എന്നാണ് സൂചന.

## Article Content

**ആലപ്പുഴ**: ചന്തിരൂരിൽ ക്ഷേത്രോത്സവത്തിനിടെ യുവാവിന് കുത്തേറ്റു. അരൂർ സ്വദേശി ആൽബിനാണ് കുത്തേറ്റത്. മുൻ വൈരാഗ്യത്തെ തുടർന്നാണ് യുവാവിനെ ആക്രമിച്ചത് എന്നാണ് സൂചന.

ഗുരുതരമായി പരിക്കേറ്റ ആൽബിനെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുത്തിയവരെപ്പറ്റി വിവരം ലഭിച്ചെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184440/alappuzha)