---
title: "#Tribute |  വിമുക്ത ഭടന്മാർക്ക് ആദരവ് "
english_title: "Tribute to ex -service men "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184448/tribute-to-ex-service-men"
published_at: "2024-02-14T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cc819696000_Screenshot_2024-02-14-14-23-59-14_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Tribute |  വിമുക്ത ഭടന്മാർക്ക് ആദരവ് 

> **Lead Summary:** **കൂത്തുപറമ്പ്:** കൂത്തുപറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തിൽ വിമുക്തഭടന്മാർക്ക് ആദരവ് നൽകി. തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ വി. സുജാത അധ്യക്ഷത വഹിച്ചു. ബി.എസ്.എഫ്. സെക്കൻഡ് കമാൻഡൻ്റ് ഹരീന്ദ്രനാഥൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർമാൻ വി. രാമകൃഷ്ണൻ മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ. ഷമീർ, കെ. അജിത, എം.വി. ശ്രീജ, ലിജി സജേഷ് തുടങ്ങിയവർ പങ്കെടുത്തു.

## Article Content

**കൂത്തുപറമ്പ്:** കൂത്തുപറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തിൽ വിമുക്തഭടന്മാർക്ക് ആദരവ് നൽകി. തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ വി. സുജാത അധ്യക്ഷത വഹിച്ചു. ബി.എസ്.എഫ്. സെക്കൻഡ് കമാൻഡൻ്റ് ഹരീന്ദ്രനാഥൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർമാൻ വി. രാമകൃഷ്ണൻ മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ. ഷമീർ, കെ. അജിത, എം.വി. ശ്രീജ, ലിജി സജേഷ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184448/tribute-to-ex-service-men)