---
title: "#pariyaram | സതീശൻ പാച്ചേനിയുടെ വീടിൻ്റെ താക്കോൽ ദാന ചടങ്ങ് നടന്നു"
english_title: "pariyaram satheeshan pacheni"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184469/pariyaram-satheeshan-pacheni"
published_at: "2024-02-14T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cc937008efe_Screenshot_2024-02-14_154047.png"
keywords: []
---

# #pariyaram | സതീശൻ പാച്ചേനിയുടെ വീടിൻ്റെ താക്കോൽ ദാന ചടങ്ങ് നടന്നു

> **Lead Summary:** **പരിയാരം: **അന്തരിച്ച മുൻ ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനിയുടെ കുടുംബത്തിന് ഡി സി സി യുടെ നേതൃത്വത്തിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ ദാനം നടന്നു. പരിയാരം അമ്മാന പാറയിൽ കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ താക്കോദാനം നിർവഹിച്ചു.

## Article Content

**പരിയാരം: **അന്തരിച്ച മുൻ ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനിയുടെ കുടുംബത്തിന് ഡി സി സി യുടെ നേതൃത്വത്തിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ ദാനം നടന്നു. പരിയാരം അമ്മാന പാറയിൽ കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ താക്കോദാനം നിർവഹിച്ചു.

ചടങ്ങിൽ ഡി സി സി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറിമാരായ കെ ജയന്ത്, പി  എം നിയാസ്, യു ഡി എഫ് ജില്ലാ ചെയർമാൻ പി ടി മാത്യു, വി എ നാരായണൻ, കെ പി കുഞ്ഞിക്കണ്ണൻ, എ  ഡി മുസ്‌തഫ, അഡ്വ. ടി ഒ മോഹനൻ,അഡ്വ. പി ഇന്ദിര, രജനി രമാനന്ദ്, വിജിൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184469/pariyaram-satheeshan-pacheni)