---
title: "#Netravati  | പാന്‍ട്രി കാറില്‍ നിന്നും തീയും പുകയും; നേത്രാവതി പിടിച്ചിട്ടു"
english_title: "Fire and smoke from pantry car; Netravati caught"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184474/fire-and-smoke-from-pantry-car-netravati-caught"
published_at: "2024-02-14T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cc97e12cc5e_Screenshot_2024-02-14-16-06-58-91_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Netravati  | പാന്‍ട്രി കാറില്‍ നിന്നും തീയും പുകയും; നേത്രാവതി പിടിച്ചിട്ടു

> **Lead Summary:** **ആലുവ: **നേത്രാവതി എക്‌സ്പ്രസ് പിടിച്ചിട്ടു. പാന്‍ട്രി കാറില്‍ നിന്നും തീയും പുകയും ഉയര്‍ന്നതിനെ തുടര്‍ന്ന് ആലുവയിലാണ് എക്‌സ്പ്രസ് പിടിച്ചിട്ടത്. ബ്രേക്ക് ഉരഞ്ഞതാണെന്നാണ് സംശയം. റെയില്‍വേ പൊലീസും പാന്‍ട്രി ജീവനക്കാരും ചേര്‍ന്നാണ് തീയണച്ചത്‌. മെക്കാനിക്കല്‍ ജീവനക്കാര്‍ ട്രെയിനില്‍ പരിശോധന തുടരുകയാണ്.

## Article Content

**ആലുവ: **നേത്രാവതി എക്‌സ്പ്രസ് പിടിച്ചിട്ടു. പാന്‍ട്രി കാറില്‍ നിന്നും തീയും പുകയും ഉയര്‍ന്നതിനെ തുടര്‍ന്ന് ആലുവയിലാണ് എക്‌സ്പ്രസ് പിടിച്ചിട്ടത്. ബ്രേക്ക് ഉരഞ്ഞതാണെന്നാണ് സംശയം. റെയില്‍വേ പൊലീസും പാന്‍ട്രി ജീവനക്കാരും ചേര്‍ന്നാണ് തീയണച്ചത്‌. മെക്കാനിക്കല്‍ ജീവനക്കാര്‍ ട്രെയിനില്‍ പരിശോധന തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184474/fire-and-smoke-from-pantry-car-netravati-caught)