---
title: "ജോലിക്കിടെ കവുങ്ങ് പൊട്ടിവീണു:  കവുങ്ങ് കയറ്റ തൊഴിലാളി മരിച്ചു"
english_title: "Mananthavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184674/mananthavadi"
published_at: "2024-02-15T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cdb5c2e3183_download_(27).jpeg"
keywords: []
---

# ജോലിക്കിടെ കവുങ്ങ് പൊട്ടിവീണു:  കവുങ്ങ് കയറ്റ തൊഴിലാളി മരിച്ചു

> **Lead Summary:** **മാനന്തവാടി** : ജോലിക്കിടെ കവുങ്ങ് പൊട്ടിവീണു കവുങ്ങ് കയറ്റ തൊഴിലാളി മരിച്ചു. കോട്ടത്തറ മൃഗാശുപത്രിക്ക് സമീപമാണ് അപകടം ഉണ്ടായത് . കോട്ടത്തറ സ്വദേശി ഹരീഷ് ആണ് മരിച്ചത്. ഹരീഷിനെെ മാനന്തവാടി വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

**മാനന്തവാടി** : ജോലിക്കിടെ കവുങ്ങ് പൊട്ടിവീണു കവുങ്ങ് കയറ്റ തൊഴിലാളി മരിച്ചു. കോട്ടത്തറ മൃഗാശുപത്രിക്ക് സമീപമാണ് അപകടം ഉണ്ടായത് . കോട്ടത്തറ സ്വദേശി ഹരീഷ് ആണ് മരിച്ചത്. ഹരീഷിനെെ മാനന്തവാടി വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184674/mananthavadi)