---
title: "മുച്ചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു"
english_title: "Accidentaldeath "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184678/accidentaldeath"
published_at: "2024-02-15T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cdb7cd1509d_IMG-20240215-WA0030.jpg"
keywords: []
---

# മുച്ചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു

> **Lead Summary:** **കൊട്ടിയൂർ** : മുച്ചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. കൊട്ടിയൂർ പാലുകാച്ചി സ്വദേശി എ എം രമണി ആണ് മരിച്ചത്. ഹാജി റോഡ് അയ്യപ്പൻ കാവ് റൂട്ടിൽ ഇറക്കത്തിൽ വച്ചായിരുന്നു അപകടം.

## Article Content

**കൊട്ടിയൂർ** : മുച്ചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. കൊട്ടിയൂർ പാലുകാച്ചി സ്വദേശി എ എം രമണി ആണ് മരിച്ചത്. ഹാജി റോഡ് അയ്യപ്പൻ കാവ് റൂട്ടിൽ ഇറക്കത്തിൽ വച്ചായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184678/accidentaldeath)