---
title: "#Azhikal  | അഴീക്കൽ ഫോർട്ട് ഓഫീസിലേക്ക് ജാഥയും ധർണ്ണയും"
english_title: "Azhikal Fort Office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184713/azhikal-fort-office"
published_at: "2024-02-15T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cdd570be395_IMG-20240215-WA0012.jpg"
keywords: []
---

# #Azhikal  | അഴീക്കൽ ഫോർട്ട് ഓഫീസിലേക്ക് ജാഥയും ധർണ്ണയും

> **Lead Summary:** **കണ്ണൂർ: **വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ ഇൻലാൻ്റ് ക്രൂയിസ് അസോസിയേഷൻ നേതൃത്വത്തിൽ ഹൗസ് ബോട്ടുകളിലെയും ചെറുകിട ബോട്ടുകളിലെയും ജീവനക്കാരും ഉടമകളും കണ്ണൂർ അഴീക്കൽ ഫോർട്ട് ഓഫീസിലേക്ക് ജാഥയും ധർണ്ണയും സംഘടിപ്പിച്ചു. കണ്ണൂർ ഇൻലാൻ്റ് ക്രൂയിസ് അസോസിയേഷൻ രക്ഷാധികാരി ടി.കെ. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി. മുകുന്ദൻ, ദാസൻ മാസ്റ്റർ, കെ.വി. കുഞ്ഞിരാമൻ തുടങ്ങിയവർ സംസാരിച്ചു.

## Article Content

**കണ്ണൂർ: **വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ ഇൻലാൻ്റ് ക്രൂയിസ് അസോസിയേഷൻ നേതൃത്വത്തിൽ ഹൗസ് ബോട്ടുകളിലെയും ചെറുകിട ബോട്ടുകളിലെയും ജീവനക്കാരും ഉടമകളും കണ്ണൂർ അഴീക്കൽ ഫോർട്ട് ഓഫീസിലേക്ക് ജാഥയും ധർണ്ണയും സംഘടിപ്പിച്ചു. കണ്ണൂർ ഇൻലാൻ്റ് ക്രൂയിസ് അസോസിയേഷൻ രക്ഷാധികാരി ടി.കെ. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി. മുകുന്ദൻ, ദാസൻ മാസ്റ്റർ, കെ.വി. കുഞ്ഞിരാമൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184713/azhikal-fort-office)