---
title: "#Kampalakkad | കമ്പളക്കാട് വെള്ളി കിണർ ഉദ്ഘാടനം ചെയ്തു "
english_title: "Kampalakkad silver well inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184721/kampalakkad-silver-well-inaugurated"
published_at: "2024-02-15T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cddceed5a97_IMG-20240215-WA0015.jpg"
keywords: []
---

# #Kampalakkad | കമ്പളക്കാട് വെള്ളി കിണർ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **കമ്പളക്കാട്**: പനമരം ബ്ലോക്ക് പഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വെള്ളി കിണറിന്റെ ഉദ്ഘാടന കർമ്മം പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി നിർവഹിച്ചു. പച്ചിലക്കാട് ഡിവിഷൻ മെമ്പർ ടി. മണി അധ്യക്ഷത വഹിച്ചു.

## Article Content

**കമ്പളക്കാട്**: പനമരം ബ്ലോക്ക് പഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വെള്ളി കിണറിന്റെ ഉദ്ഘാടന കർമ്മം പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി നിർവഹിച്ചു. പച്ചിലക്കാട് ഡിവിഷൻ മെമ്പർ ടി. മണി അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ സലിജ ഉണ്ണി പ്രഭാഷണം നടത്തി. ബഷീർ പഞ്ചാര, ഹംസ കല്ലിങ്ങൽ, നൗഫൽ.കെ, ശാന്ത തുടങ്ങിയവർ സംസാരിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കൊഴിഞ്ഞങ്ങാട് പ്രദേശത്താണ് കിണർ നിർമ്മിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184721/kampalakkad-silver-well-inaugurated)