---
title: "എക്സൈസ് കലാകായികമേള ഫുട്ബോളിൽ കണ്ണൂർ ജേതാക്കൾ"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184769/kannur"
published_at: "2024-02-15T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ce042bad584_IMG-20240215-WA0054.jpg"
keywords: []
---

# എക്സൈസ് കലാകായികമേള ഫുട്ബോളിൽ കണ്ണൂർ ജേതാക്കൾ

> **Lead Summary:** **തിരുവനന്തപുരം**: തിരുവനന്തപുരത്ത് വച്ച് നടന്ന 19 മത് എക്സൈസ് കലാകായിക മേളയിൽ ഫുട്ബോളിൽ കണ്ണൂർ ജില്ല ചാമ്പ്യന്മാർ. കോഴിക്കോടിനെ 3 ഗോളിന് പരാജയപ്പെടുത്തിയാണ് കണ്ണൂർ ജേതാക്കളായത്.

## Article Content

**തിരുവനന്തപുരം**: തിരുവനന്തപുരത്ത് വച്ച് നടന്ന 19 മത് എക്സൈസ് കലാകായിക മേളയിൽ ഫുട്ബോളിൽ കണ്ണൂർ ജില്ല ചാമ്പ്യന്മാർ. കോഴിക്കോടിനെ 3 ഗോളിന് പരാജയപ്പെടുത്തിയാണ് കണ്ണൂർ ജേതാക്കളായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184769/kannur)