---
title: "​​രാ​​ജ്യ​​ത്തെ ആ​​ദ്യ ഒ​​മി​​ക്രോ​​ൺ മ​​ര​​ണം മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ സ്ഥി​​രീ​​ക​​രി​​ച്ചു"
english_title: "First omicron death in Maharashtra"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18487/first-omicron-death-in-maharashtra"
published_at: "2021-12-31T07:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ce69facfd7f_images - 2021-12-31T075447.868.jpeg"
keywords: []
---

# ​​രാ​​ജ്യ​​ത്തെ ആ​​ദ്യ ഒ​​മി​​ക്രോ​​ൺ മ​​ര​​ണം മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ സ്ഥി​​രീ​​ക​​രി​​ച്ചു

> **Lead Summary:** മുംബൈ: ​​രാ​​ജ്യ​​ത്തെ ആ​​ദ്യ ഒ​​മി​​ക്രോ​​ൺ മ​​ര​​ണം മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ സ്ഥി​​രീ​​ക​​രി​​ച്ചു. നൈ​​ജീ​​രി​​യ​​യി​​ലേ​​ക്കു യാ​​ത്ര ചെ​​യ്തി​​ട്ടു​​ള്ള അ​​ന്പ​​ത്തി​​ര​​ണ്ടു​​കാ​​ര​​നാ​​ണു ചൊ​​വ്വാ​​ഴ്ച മ​​രി​​ച്ച​​ത്. ഹൃ​​ദ​​യാ​​ഘാ​​ത്തെ​​ത്തു​​ട​​ർ​​ന്ന് മ​​രി​​ച്ച ഇ‍യാ​​ൾ​​ക്ക് ഇ​​ന്ന​​ലെ ഒ​​മി​​ക്രോ​​ൺ വ​​ക​​ഭേ​​ദം സ്ഥി​​രീ​​ക​​രി​​ച്ചു.

## Article Content

മുംബൈ: ​​രാ​​ജ്യ​​ത്തെ ആ​​ദ്യ ഒ​​മി​​ക്രോ​​ൺ മ​​ര​​ണം മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ സ്ഥി​​രീ​​ക​​രി​​ച്ചു. നൈ​​ജീ​​രി​​യ​​യി​​ലേ​​ക്കു യാ​​ത്ര ചെ​​യ്തി​​ട്ടു​​ള്ള അ​​ന്പ​​ത്തി​​ര​​ണ്ടു​​കാ​​ര​​നാ​​ണു ചൊ​​വ്വാ​​ഴ്ച മ​​രി​​ച്ച​​ത്. ഹൃ​​ദ​​യാ​​ഘാ​​ത്തെ​​ത്തു​​ട​​ർ​​ന്ന് മ​​രി​​ച്ച ഇ‍യാ​​ൾ​​ക്ക് ഇ​​ന്ന​​ലെ ഒ​​മി​​ക്രോ​​ൺ വ​​ക​​ഭേ​​ദം സ്ഥി​​രീ​​ക​​രി​​ച്ചു.

അ​​തേ​​സ​​മ​​യം, മ​​ര​​ണം കോ​​വി​​ഡ് ഇ​​ത​​ര​​കാ​​ര​​ണം​​കൊ​​ണ്ടാ​​ണെ​​ന്ന് ആ​​രോ​​ഗ്യ​​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

13 വ​​ർ​​ഷ​​മാ​​യി പ്ര​​മേ​​ഹ​​ബാ​​ധി​​ത​​നാ​​യ ഇ​​ദ്ദേ​​ഹ​​ത്തെ പിം​​പ്രി ചി​​ഞ്ച്‌​​വാ​​ഡി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രു​​ന്നു. മ​​ഹാ​​രാ​​ഷ്‌‌‌​​ട്ര​​യി​​ൽ ഇ​​ന്ന​​ലെ 198 ഒ​​മി​​ക്രോ​​ൺ കേ​​സു​​ക​​ൾ സ്ഥി​​രീ​​ക​​രി​​ച്ചു. ഇ​​തി​​ൽ 190 മും​​ബൈ​​യി​​ലാ​​ണ്. രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​വ​​രി​​ൽ 30 പേ​​ർ​​മാ​​ത്ര​​മാ​​ണ് ഈ​​യി​​ടെ വി​​ദേ​​ശ​​യാ​​ത്ര ന​​ട​​ത്തി​​യി​​ട്ടു​​ള്ള​​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18487/first-omicron-death-in-maharashtra)