---
title: "വയനാട്ടിൽ കുറുവ ദ്വീപ് ജീവനക്കാരനെ കാട്ടാന ആക്രമിച്ചു"
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184903/wayanad"
published_at: "2024-02-16T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cee7f42ad64_Screenshot_20240216-101146.jpg"
keywords: []
---

# വയനാട്ടിൽ കുറുവ ദ്വീപ് ജീവനക്കാരനെ കാട്ടാന ആക്രമിച്ചു

> **Lead Summary:** **വയനാട്**: വയനാട്ടിൽ കുറുവ ദ്വീപ് ജീവനക്കാരനെ കാട്ടാന ആക്രമിച്ചു. പരിക്കേറ്റ പാക്കം സ്വദേശി പോളിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9.30 ന് ചെറിയമല ജംങ്ഷനിലാണ് സംഭവം. 

## Article Content

**വയനാട്**: വയനാട്ടിൽ കുറുവ ദ്വീപ് ജീവനക്കാരനെ കാട്ടാന ആക്രമിച്ചു. പരിക്കേറ്റ പാക്കം സ്വദേശി പോളിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9.30 ന് ചെറിയമല ജംങ്ഷനിലാണ് സംഭവം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184903/wayanad)