---
title: "#harithakarmasena | ഹരിത കർമ്മസേനാംഗങ്ങൾക്ക് തൃദിന നൈപുണ്യ പരിശീലന ക്ലാസ് "
english_title: "Three day skill training class"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184995/three-day-skill-training-class"
published_at: "2024-02-16T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf171792568_IMG-20240216-WA0002.jpg"
keywords: []
---

# #harithakarmasena | ഹരിത കർമ്മസേനാംഗങ്ങൾക്ക് തൃദിന നൈപുണ്യ പരിശീലന ക്ലാസ് 

> **Lead Summary:** **കൂത്തുപറമ്പ്: **കൂത്തുപറമ്പ്, പാനൂർ നഗരസഭയിലെ ഹരിത കർമ്മ സേസേനാംഗങ്ങൾക്ക് തൃദിന നൈപുണ്യ പരിശീലന ക്ലാസിനു തുടക്കമായി. വി.കെ.സി ഹാളിൽ നടക്കുന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ വി. സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.

## Article Content

**കൂത്തുപറമ്പ്: **കൂത്തുപറമ്പ്, പാനൂർ നഗരസഭയിലെ ഹരിത കർമ്മ സേസേനാംഗങ്ങൾക്ക് തൃദിന നൈപുണ്യ പരിശീലന ക്ലാസിനു തുടക്കമായി. വി.കെ.സി ഹാളിൽ നടക്കുന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ വി. സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.

നഗരസഭ സെക്രട്ടറി കെ.ആർ. അജി, വൈസ് ചെയർമാൻ രാമകൃഷ്ണൻ മാസ്റ്റർ, കെ. അജിത, പി. ഷൈജ, ശോഭന, വിനോദ കുമാർ, കെ.ടി. ജിജു, ബാലകൃഷ്ണൻ മാസ്റ്റർ, ജലജ, ഷീന ലോറെൻസ് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184995/three-day-skill-training-class)