---
title: "#Andallur  | ചരിത്രപ്രസിദ്ധമായ അണ്ടലൂർ ക്ഷേത്രോത്സവത്തിന് കൊടിയേറി"
english_title: "andallurkkav festival started "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185016/andallurkkav-festival-started"
published_at: "2024-02-16T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf29637c9f0_Picsart_24-02-16_14-52-16-867.jpg"
keywords: []
---

# #Andallur  | ചരിത്രപ്രസിദ്ധമായ അണ്ടലൂർ ക്ഷേത്രോത്സവത്തിന് കൊടിയേറി

> **Lead Summary:** **തലശ്ശേരി: **ജന്മാചാരി മുരിങ്ങോളി കുഞ്ഞിരാമൻ ആചാരിയുടെ നേതൃത്വത്തിൽ കൊടിയേറ്റ കർമ്മം നടത്തി. പനോളി മുകുന്ദനച്ഛൻ, തട്ടാലിയത്ത് ഗിരീശനച്ഛൻ, വളപ്പിൽ ഭാസ്ക്കരനച്ഛൻ, പാട്ടാളി അച്ഛൻ സജീവൻ, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി അരയാക്കണ്ടി സലീം, സുരേന്ദ്രൻ, പ്രകാശൻ, ഗിരീഷ്, സുധീർ കുമാർ എന്നിവർ പങ്കെടുത്തു. ക്ഷേത്ര സ്ഥാനികരും, കമ്മിറ്റിക്കാരും, നാല് ദേശക്കാരും, ഭക്തജനങ്ങളും നാട്ടുകാരും പങ്കെടുത്തു.

## Article Content

**തലശ്ശേരി: **ജന്മാചാരി മുരിങ്ങോളി കുഞ്ഞിരാമൻ ആചാരിയുടെ നേതൃത്വത്തിൽ കൊടിയേറ്റ കർമ്മം നടത്തി. പനോളി മുകുന്ദനച്ഛൻ, തട്ടാലിയത്ത് ഗിരീശനച്ഛൻ, വളപ്പിൽ ഭാസ്ക്കരനച്ഛൻ, പാട്ടാളി അച്ഛൻ സജീവൻ, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി അരയാക്കണ്ടി സലീം, സുരേന്ദ്രൻ, പ്രകാശൻ, ഗിരീഷ്, സുധീർ കുമാർ എന്നിവർ പങ്കെടുത്തു. ക്ഷേത്ര സ്ഥാനികരും, കമ്മിറ്റിക്കാരും, നാല് ദേശക്കാരും, ഭക്തജനങ്ങളും നാട്ടുകാരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185016/andallurkkav-festival-started)