---
title: "കേളകത്ത്  പിക്കപ്പ് നിയന്ത്രണം വിട്ട്  കടയിലേക്ക് ഇടിച്ചു കയറി അപകടം:  ഒരാൾക്ക് പരിക്ക്"
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185061/kelakam"
published_at: "2024-02-16T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf5f06d36bb_download_(20).jpeg"
keywords: []
---

# കേളകത്ത്  പിക്കപ്പ് നിയന്ത്രണം വിട്ട്  കടയിലേക്ക് ഇടിച്ചു കയറി അപകടം:  ഒരാൾക്ക് പരിക്ക്

> **Lead Summary:** **കേളകം** : കേളകം ബസ്റ്റാൻഡിനു സമീപം പിക്കപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്ക്. അച്ചൂസ് ജെൻസ് ആൻഡ് ബ്യൂട്ടിപാർലറിലെ ജീവനക്കാരനാണ് പരിക്കേറ്റത്. കാലിനും നടുവിനും പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കേളകം** : കേളകം ബസ്റ്റാൻഡിനു സമീപം പിക്കപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്ക്. അച്ചൂസ് ജെൻസ് ആൻഡ് ബ്യൂട്ടിപാർലറിലെ ജീവനക്കാരനാണ് പരിക്കേറ്റത്. കാലിനും നടുവിനും പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185061/kelakam)