---
title: "#NGO | കേരള എൻ.ജി.ഒ യൂണിയൻ തളിപ്പറമ്പ് ഏരിയാ സമ്മേളനം "
english_title: "Kerala NGO Union Taliparamba Area Conference"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185082/kerala-ngo-union-taliparamba-area-conference"
published_at: "2024-02-16T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf6c24ac18c_IMG-20240216-WA0020.jpg"
keywords: []
---

# #NGO | കേരള എൻ.ജി.ഒ യൂണിയൻ തളിപ്പറമ്പ് ഏരിയാ സമ്മേളനം 

> **Lead Summary:** **തളിപ്പറമ്പ: **കേരള എൻ.ജി.ഒ യൂണിയൻ തളിപ്പറമ്പ ഏരിയാ സമ്മേളനം ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന കമ്മറ്റി അംഗം കെ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് സി. ഹാരിസ് അധ്യക്ഷത വഹിച്ചു. കെ. അശോകൻ രക്തസാക്ഷി പ്രമേയവും, പി. പ്രദീപ് അനുശോചന പ്രമേയവും, ടി. പ്രകാശൻ റിപ്പോർട്ടും, പി. രമേശൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എം. അനീഷ് കുമാർ, ഗോപാൽ കയ്യൂർ തുടങ്ങിയവർ സംസാരിച്ചു.

## Article Content

**തളിപ്പറമ്പ: **കേരള എൻ.ജി.ഒ യൂണിയൻ തളിപ്പറമ്പ ഏരിയാ സമ്മേളനം ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന കമ്മറ്റി അംഗം കെ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് സി. ഹാരിസ് അധ്യക്ഷത വഹിച്ചു. കെ. അശോകൻ രക്തസാക്ഷി പ്രമേയവും, പി. പ്രദീപ് അനുശോചന പ്രമേയവും, ടി. പ്രകാശൻ റിപ്പോർട്ടും, പി. രമേശൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എം. അനീഷ് കുമാർ, ഗോപാൽ കയ്യൂർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185082/kerala-ngo-union-taliparamba-area-conference)