---
title: "#Thaliparamb  | അടിസ്ഥാന സൗകര്യ വികസനത്തിന്  മുൻഗണന നൽകി തളിപ്പറമ്പ് നഗരസഭ ബജറ്റ് "
english_title: "Thaliparamb Municipality budget for infrastructure development"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185087/thaliparamb-municipality-budget-for-infrastructure-development"
published_at: "2024-02-16T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf70f75b85a_IMG-20240216-WA0000.jpg"
keywords: []
---

# #Thaliparamb  | അടിസ്ഥാന സൗകര്യ വികസനത്തിന്  മുൻഗണന നൽകി തളിപ്പറമ്പ് നഗരസഭ ബജറ്റ് 

> **Lead Summary:** **തളിപ്പറമ്പ്: **അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകി 85,82,91,932 രൂപ വരവും, 68,88,30,183 രൂപ ചെലവും 16,94,61,749 മിച്ചവും പ്രതീക്ഷിക്കുന്ന തളിപ്പറമ്പ് നഗരസഭ ബജറ്റ് വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ അവതരിപ്പിച്ചു. ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. 

## Article Content

**തളിപ്പറമ്പ്: **അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകി 85,82,91,932 രൂപ വരവും, 68,88,30,183 രൂപ ചെലവും 16,94,61,749 മിച്ചവും പ്രതീക്ഷിക്കുന്ന തളിപ്പറമ്പ് നഗരസഭ ബജറ്റ് വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ അവതരിപ്പിച്ചു. ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. 

കൗൺസിലർമാരായ എം.കെ. ഷബിത, പി. റജില, നബീസ ബീവി, കെ.പി. കദീജ, പി.പി മുഹമ്മദ് നിസാർ, പി.സി. നസീർ, സി. നുബ്‌ല,  ഒ. സുഭാഗ്യം, കെ.എം. ലത്തീഫ്, സി.വി ഗിരീശൻ, പി.വത്സല, എം.പി സജീറ, ഇ. കുഞ്ഞിരാമൻ കെ.വത്സരാജൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185087/thaliparamb-municipality-budget-for-infrastructure-development)