---
title: "ഐ എച്ച് ആര്‍ ഡി:അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185155/apply-now"
published_at: "2024-02-17T07:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d010f838e88_images.png"
keywords: []
---

# ഐ എച്ച് ആര്‍ ഡി:അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** :ഐ എച്ച് ആര്‍ ഡിയുടെ വിവിധ കേന്ദ്രങ്ങളില്‍ മാര്‍ച്ചില്‍ തുടങ്ങുന്ന പി ജി ഡി സി എ, പി ജി ഡി സി എഫ്, ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡി സി എ, സി സി എല്‍ ഐ എസ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.ihrdadmissions.org മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും ഫെബ്രുവരി 29ന് വൈകിട്ട് നാല് മണിക്കകം സെന്ററുകളില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും.

## Article Content

**കണ്ണൂർ** :ഐ എച്ച് ആര്‍ ഡിയുടെ വിവിധ കേന്ദ്രങ്ങളില്‍ മാര്‍ച്ചില്‍ തുടങ്ങുന്ന പി ജി ഡി സി എ, പി ജി ഡി സി എഫ്, ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡി സി എ, സി സി എല്‍ ഐ എസ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.ihrdadmissions.org മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും ഫെബ്രുവരി 29ന് വൈകിട്ട് നാല് മണിക്കകം സെന്ററുകളില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185155/apply-now)