---
title: "അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു "
english_title: "Ashttadravya ganapathihomam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18519/ashttadravya-ganapathihomam"
published_at: "2021-12-31T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cea551976f2_PicsArt_12-26-08.26.52.jpg"
keywords: []
---

# അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു 

> **Lead Summary:** വെള്ളർവള്ളി: നരസിംഹ മൂർത്തി ക്ഷേത്രത്തിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തി.

## Article Content

വെള്ളർവള്ളി: നരസിംഹ മൂർത്തി ക്ഷേത്രത്തിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തി.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നന്ത്യാർവള്ളി ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തിയത്.

നിരവധി ഭക്ത ജനങ്ങൾ പങ്കെടുത്തു. വൈകുന്നേരം ദീപാരാധന, ചുറ്റ് വിളക്ക്, തിടമ്പ് നൃത്തം, തായമ്പക, അത്താഴ പൂജയോടെ ക്ഷേത്രോത്സവം സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18519/ashttadravya-ganapathihomam)