---
title: "#Kannur |കണ്ണൂരില്‍ ചൂട് 40 ഡിഗ്രിക്കടുത്ത്; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ദുരന്തനിവാരണ അതോറിറ്റി "
english_title: "Temperature in Kannur near 40 degrees"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185248/temperature-in-kannur-near-40-degrees"
published_at: "2024-02-17T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d057d68a58d_Screenshot_2024-02-17-12-18-01-52_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Kannur |കണ്ണൂരില്‍ ചൂട് 40 ഡിഗ്രിക്കടുത്ത്; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ദുരന്തനിവാരണ അതോറിറ്റി 

> **Lead Summary:** **കണ്ണൂർ: **കണ്ണൂരിൽ കടുത്ത ചൂടിന് ശമനമില്ല. വെള്ളിയാഴ്ച പലയിടങ്ങളിലും താപനില 38 ഡിഗ്രിയിൽ കൂടുതലായിരുന്നു. ചെമ്പേരിയിൽ 39.3 ഡിഗ്രി രേഖപ്പെടുത്തി. സാധാരണയുള്ളതിനേക്കാളും നാല് ഡിഗ്രിവരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

## Article Content

**കണ്ണൂർ: **കണ്ണൂരിൽ കടുത്ത ചൂടിന് ശമനമില്ല. വെള്ളിയാഴ്ച പലയിടങ്ങളിലും താപനില 38 ഡിഗ്രിയിൽ കൂടുതലായിരുന്നു. ചെമ്പേരിയിൽ 39.3 ഡിഗ്രി രേഖപ്പെടുത്തി. സാധാരണയുള്ളതിനേക്കാളും നാല് ഡിഗ്രിവരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

ഉയർന്ന ചൂട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185248/temperature-in-kannur-near-40-degrees)