---
title: "#Health | ഹെൽത്ത് കാർഡ് ക്യാമ്പയിൻ "
english_title: "Health Card Campaign"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185297/health-card-campaign"
published_at: "2024-02-17T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d07c3f3cb81_IMG-20240217-WA0079.jpg"
keywords: []
---

# #Health | ഹെൽത്ത് കാർഡ് ക്യാമ്പയിൻ 

> **Lead Summary:** **കൂത്തുപറമ്പ്:** കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേർസ് യൂണിയൻ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയിലെ മെമ്പർമാർക്ക് ഹെൽത്ത് കാർഡ് ക്യാമ്പയിൻ നടത്തി. രാവിലെ 10 മുതൽ 1മണി വരെയാണ് ക്യാമ്പയിൻ നടന്നത് . കൂത്തുപറമ്പ മണ്ഡലം പ്രസിഡണ്ട് മുനീർ, ജനറൽ സെക്രട്ടറി സുബൈർ സി.എച്ച് എന്നിവർ പങ്കെടുത്തു.

## Article Content

**കൂത്തുപറമ്പ്:** കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേർസ് യൂണിയൻ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയിലെ മെമ്പർമാർക്ക് ഹെൽത്ത് കാർഡ് ക്യാമ്പയിൻ നടത്തി. രാവിലെ 10 മുതൽ 1മണി വരെയാണ് ക്യാമ്പയിൻ നടന്നത് . കൂത്തുപറമ്പ മണ്ഡലം പ്രസിഡണ്ട് മുനീർ, ജനറൽ സെക്രട്ടറി സുബൈർ സി.എച്ച് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185297/health-card-campaign)