---
title: "#SPARSH-2024 |  കുഷ്ഠരോഗ ബോധവൽക്കരണ പക്ഷാചരണം "
english_title: "Leprosy Awareness"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185305/leprosy-awareness"
published_at: "2024-02-17T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d08126dc654_IMG-20240217-WA0082.jpg"
keywords: []
---

# #SPARSH-2024 |  കുഷ്ഠരോഗ ബോധവൽക്കരണ പക്ഷാചരണം 

> **Lead Summary:** > **ചെറുപുഴ: **ചെറുപുഴ ഗ്രാമ പഞ്ചായത്ത് പുളിങ്ങോം പി.എച്ച്.സി.യുടെ ആഭിമുഖ്യത്തിൽ "സ്പർശ് -2024" കുഷ്ഠരോഗ ബോധവൽക്കരണ പക്ഷാചരണം സംഘടിപ്പിച്ചു. കാനംവയലിൽവെച്ച് നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. പുളിങ്ങോം ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് ഷെരീഫ്, രാജേഷ്. എം, സിസ്റ്റർ മനീഷ, എം. അഭിഷേക് എന്നിവരും സംഘത്തിൽ സാന്നിദ്ധ്യം വഹിച്ചു.

## Article Content

> **ചെറുപുഴ: **ചെറുപുഴ ഗ്രാമ പഞ്ചായത്ത് പുളിങ്ങോം പി.എച്ച്.സി.യുടെ ആഭിമുഖ്യത്തിൽ "സ്പർശ് -2024" കുഷ്ഠരോഗ ബോധവൽക്കരണ പക്ഷാചരണം സംഘടിപ്പിച്ചു. കാനംവയലിൽവെച്ച് നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. പുളിങ്ങോം ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് ഷെരീഫ്, രാജേഷ്. എം, സിസ്റ്റർ മനീഷ, എം. അഭിഷേക് എന്നിവരും സംഘത്തിൽ സാന്നിദ്ധ്യം വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185305/leprosy-awareness)