---
title: "#peravoor | പേരാവൂർ റീജിയണൽ ബേങ്ക് നീതി ബിൽഡിംഗ് മെറ്റീരിയൽസ് ആന്റ് ഹോം അപ്ലയൻസസ് ഉദ്ഘാടനം ഫെബ്രുവരി 19 ന് "
english_title: "peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185324/peravoor"
published_at: "2024-02-17T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d08f65b3f09_Screenshot_2024-02-17_161918.png"
keywords: []
---

# #peravoor | പേരാവൂർ റീജിയണൽ ബേങ്ക് നീതി ബിൽഡിംഗ് മെറ്റീരിയൽസ് ആന്റ് ഹോം അപ്ലയൻസസ് ഉദ്ഘാടനം ഫെബ്രുവരി 19 ന് 

> **Lead Summary:** **പേരാവൂർ:** പേരാവൂർ റീജിയണൽ ബേങ്ക് നീതി ബിൽഡിംഗ് മെറ്റീരിയൽസ് ആൻന്റ് ഹോം അപ്ലയൻസസ് ഉദ്ഘാടനം ഫെബ്രുവരി 19 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കുമെന്ന് ബേങ്ക് അധികൃതർ പേരാവൂർ പ്രസ് ക്ലബിൽ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**പേരാവൂർ:** പേരാവൂർ റീജിയണൽ ബേങ്ക് നീതി ബിൽഡിംഗ് മെറ്റീരിയൽസ് ആൻന്റ് ഹോം അപ്ലയൻസസ് ഉദ്ഘാടനം ഫെബ്രുവരി 19 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കുമെന്ന് ബേങ്ക് അധികൃതർ പേരാവൂർ പ്രസ് ക്ലബിൽ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.

പത്രസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് വിജി പത്മനാഭൻ, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി എം സി ഷാജു, ഡയറക്ടർമാരായ എ കെ ഇബ്രാഹിം, കെ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185324/peravoor)