---
title: "കൂട്ടുപുഴ പുതിയ പാലത്തിന്റെ ഉദ്ഘാടനം മാറ്റി"
english_title: "Koottupuzha new bridge Inauguration changed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18533/koottupuzha-new-bridge-inauguration-changed"
published_at: "2021-12-31T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ceb6a7ef638_n3461519901640934302651c3413ff66ce05509eed00d7f5540d120f51f2e8196c5162b2339ea8435d81e47.jpg"
keywords: []
---

# കൂട്ടുപുഴ പുതിയ പാലത്തിന്റെ ഉദ്ഘാടനം മാറ്റി

> **Lead Summary:** നാളെ നടത്താനിരുന്ന കൂട്ടുപുഴ പുതിയ പാലത്തിന്റെ ഉദ്ഘാടനം മാറ്റിവച്ചതായി കെ എസ്ടി പി അതികൃതർ അറിയിച്ചു.

## Article Content

നാളെ നടത്താനിരുന്ന കൂട്ടുപുഴ പുതിയ പാലത്തിന്റെ ഉദ്ഘാടനം മാറ്റിവച്ചതായി കെ എസ്ടി പി അതികൃതർ അറിയിച്ചു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നടത്താൻ നിശ്ചയിച്ച പരിപാടിയാണ് മറ്റിവച്ചത്. കർണ്ണാടകയിലെ ജനപ്രതിനിധികളെ ഉദ്ഘാടന ചടങ്ങ് അറിയിച്ചിട്ടില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ഘാടന ചടങ്ങ് മാറ്റിവച്ചതായി അറിയിപ്പ് വന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18533/koottupuzha-new-bridge-inauguration-changed)