---
title: "നവീകരിച്ച കല്ലന്തോട് വാട്ടർ ടാങ്ക് അഞ്ചാം കമ്പനി റോഡ് ഉദ്ഘാടനം ചെയ്തു "
english_title: "Peratta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185345/peratta"
published_at: "2024-02-17T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0a7eaa2f0d_IMG-20240217-WA0035.jpg"
keywords: []
---

# നവീകരിച്ച കല്ലന്തോട് വാട്ടർ ടാങ്ക് അഞ്ചാം കമ്പനി റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:**  **പേരട്ട** : പേരട്ട വാർഡിലെ നവീകരിച്ച കല്ലന്തോട് വാട്ടർ ടാങ്ക് അഞ്ചാം കമ്പനി റോഡിന്റെ ഉദ്ഘാടനം ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി നിർവഹിച്ചു. പേരട്ട വാർഡ് മെമ്പർ ബിജു വെങ്ങലപ്പള്ളി അധ്യക്ഷനായിരുന്നു .

## Article Content

 **പേരട്ട** : പേരട്ട വാർഡിലെ നവീകരിച്ച കല്ലന്തോട് വാട്ടർ ടാങ്ക് അഞ്ചാം കമ്പനി റോഡിന്റെ ഉദ്ഘാടനം ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി നിർവഹിച്ചു. പേരട്ട വാർഡ് മെമ്പർ ബിജു വെങ്ങലപ്പള്ളി അധ്യക്ഷനായിരുന്നു .

2023-24 സാമ്പത്തിക വർഷം റോഡ് മെയിന്റനൻസ് ഫണ്ടിൽ  ഉൾപ്പെടുത്തി 5 ലക്ഷം രൂപ മുതൽ മുടക്കിയാണ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് പാലശ്ശേരി, മത്തായി മണ്ഡപത്തിൽ, സെബാസ്റ്റ്യൻ പൊട്ടക്കുളം, കണ്ണൻ വയലാളി, മനോജ് പയ്യമ്പള്ളി,പുഷ്പ രാജീവൻ എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185345/peratta)