---
title: "മജ്ലിസ് അക്കാദമിക് സമ്മേളനം നടത്തി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185346/iritty"
published_at: "2024-02-17T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0a8d78e0b2_IMG-20240217-WA0036.jpg"
keywords: []
---

# മജ്ലിസ് അക്കാദമിക് സമ്മേളനം നടത്തി

> **Lead Summary:** **ഇരിട്ടി**: ഉളിയിൽസുന്നി മജ്ലിസിൻ്റെ നേതൃത്വത്തിൽ അക്കാദമിക് സമ്മേളനം സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അബൂബക്കർ മൗലവി ഏളന്നൂർ അധ്യക്ഷനായി. ആർ.പി. ഹുസൈൻ മാസ്റ്റർ, ഷാജഹാൻ മിസ്ബാഹി , സി. സാജിദ് മാസ്റ്റർ, കൈസനുദ്ദിൻ അഹ്സനി എന്നിവർ സംസാരിച്ചു. പി. അർഷാദ്, സുഹൈൽ സഖാഫി, അബ്ദുൾ ലത്തീഫ് സഅദി , ബഷീർ അഹ്സനി, അൻവർ ശാഫി സഖാഫി, സാജിദ് സഅദി എന്നിവർ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു.

## Article Content

**ഇരിട്ടി**: ഉളിയിൽസുന്നി മജ്ലിസിൻ്റെ നേതൃത്വത്തിൽ അക്കാദമിക് സമ്മേളനം സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അബൂബക്കർ മൗലവി ഏളന്നൂർ അധ്യക്ഷനായി. ആർ.പി. ഹുസൈൻ മാസ്റ്റർ, ഷാജഹാൻ മിസ്ബാഹി , സി. സാജിദ് മാസ്റ്റർ, കൈസനുദ്ദിൻ അഹ്സനി എന്നിവർ സംസാരിച്ചു. പി. അർഷാദ്, സുഹൈൽ സഖാഫി, അബ്ദുൾ ലത്തീഫ് സഅദി , ബഷീർ അഹ്സനി, അൻവർ ശാഫി സഖാഫി, സാജിദ് സഅദി എന്നിവർ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185346/iritty)